SPECIAL REPORTഅപകടത്തിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ എന്തോ വന്ന് തട്ടി; പിന്നാലെ എന്‍ജിനില്‍ നിന്ന് തീ; പക്ഷി ഇടിച്ചതുമൂലം ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായെന്ന് നിഗമനം; റണ്‍വേയിലൂടെ തെന്നിനീങ്ങി കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ച് കത്തിയമര്‍ന്നു; രക്ഷപെട്ടത് വിമാനത്തിന്റെ ഏറ്റവും പിന്നിലിരുന്നവര്മറുനാടൻ മലയാളി ഡെസ്ക്29 Dec 2024 4:07 PM IST